Question: ഗോൾഡൻ ഡ്രാഗൺ മിലിട്ടറി എക്സർസൈസ് ചൈനയും ഏത് രാജ്യവും തമ്മിലുള്ള ഒരു ഉഭയകക്ഷി അഭ്യാസമാണ്?
A. കൊളംബിയ
B. കംബോഡിയ
C. തായ്‌വാൻ
D. ബംഗ്ലാദേശ്
Similar Questions
സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി, 'എക്സ്-ബാൻഡ് റഡാർ' സ്ഥാപിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (SDMA) തിരഞ്ഞെടുത്ത സ്ഥലം താഴെ പറയുന്നവയിൽ ഏതാണ്?
A. എറണാകുളം, കളമശ്ശേരി
B. വയനാട്, പുൽപ്പള്ളി
C. ഇടുക്കി, പീരുമേട്
D. തിരുവനന്തപുരം, വിഴിഞ്ഞം
On August 3, 2025, which Indian-origin 80‑year‑old adventurer flew to space aboard Blue Origin’s New Shepard mission?